തലച്ചോറിലെ പ്രവര്‍ത്തനങ്ങള്‍ ടെക്സ്റ്റാക്കി മാറ്റുന്ന ടെക്നോളജി വൈകില്ല
യുഎസിലെ ശാസ്ത്രജ്ഞരാണ് ആളുകളുടെ ചിന്തകള്‍ ടെക്സറ്റാക്കുന്നത്
ആളുകള്‍ സംസാരിക്കുന്പോള്‍ ന്യൂറല്‍ ഡാറ്റ ശേഖരിച്ചാണ് പ്രവര്‍ത്തനം
സംസാരിക്കാനും എഴുതാനും സാധിക്കാത്ത രോഗികള്‍ക്ക് ഇത് സഹായകരമാകും
തലച്ചോറില്‍ ഇലക്ട്രോഡ് അറേകള്‍ ഇംപ്ലാന്റ് ചെയ്താണ് ഗവേഷണം
വാക്കുകളും വരികളും തലച്ചോര്‍ തിരിച്ചറിയുന്ന പ്രോസസ് മോണിട്ടര്‍ ചെയ്യും
പാര്‍ട്ടിസിപ്പന്റിന് വായിക്കാന്‍ കണ്ടന്റ് കൊടുത്ത ശേഷം ന്യൂറല്‍ ആക്ടിവിറ്റി മോണിട്ടര്‍ ചെയ്യും
ഈ ഡാറ്റ ML, AI അല്ഗോറിഥമാക്കി മാറ്റും
ടെക്നാളജിയില് കൂടുതല്‍ കൃത്യത വരുത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍
University of California, Maastricht Universtiy എന്നിവിടങ്ങളിലെ ഗവേഷകരാണ് നേതൃത്വം നല്‍കുന്നത്