ലോക്ക് ഡൗണ്‍: കര്‍ണാടക സര്‍ക്കാരിന് 500 ക്യാബുകള്‍ ഓഫര്‍ ചെയ്ത് ola

ലോക്ക് ഡൗണിനിടെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയാണ് ola

മെഡിക്കല്‍ എമര്‍ജന്‍സി ആവശ്യത്തിനും ola ക്യാബ് ലഭിക്കും

ola സര്‍വീസ് ലഭിക്കുന്ന നഗരങ്ങളില്‍ എത്ര വാഹനങ്ങള്‍ വേണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാം

ഡ്രൈവര്‍ പാര്‍ട്ട്‌ണേഴ്‌സിനായി drive the driver ഫണ്ടും ola ആരംഭിച്ചു

ഡ്രൈവര്‍മാരെ സഹായിക്കാന്‍ ola ഗ്രൂപ്പ് ജീവനക്കാര്‍ 20 കോടിസമാഹരിച്ചു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version