ഒരേ സമയം 50 പേരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് സാധ്യമാക്കി Etisalat CloudTalk Meeting

Etisalatന്റെ യൂണിഫൈഡ് കമ്മ്യൂണിക്കേഷന്‍ & കൊളാബറേഷന്‍ പ്ലാറ്റ്ഫോമാണ് CloudTalk Meeting

അടുത്തിടെ മാര്‍ക്കറ്റിലെത്തിയ പ്ലാറ്റ്ഫോം മൂന്നു മാസത്തേക്ക് സൗജന്യമാണ്

കോവിഡ് വ്യാപനം മൂലം വര്‍ക്ക് ഫ്രം ഹോം വര്‍ധിച്ചതോടെ ഏറെ സഹായകരമാണിത്

ഓട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും ബിസിനസുകളും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നുണ്ട്

HD ക്വാളിറ്റി വീഡിയോ, വോയിസ് കോണ്‍ഫറന്‍സ്, ഇന്‍സ്റ്റന്റ് മെസേജിംഗ്, ഗ്രൂപ്പ് ചാറ്റ്, ഗ്രാഫിക്സ് എന്നിവയെല്ലാം സാധ്യമാണ്

Share.

Comments are closed.

Exit mobile version