ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ എംഎസ്എംഇകളിലെ നല്ലൊരു വിഭാഗങ്ങളും അടയ്‌ക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

എട്ടാഴ്ച്ച വരെ ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ 19-43 % എംഎസ്എംഇകള്‍ക്ക് ഭീഷണി : All Indian Manufacturers’ Association

ചെറു ബിസിനസുകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ 100 മില്യണ്‍ ഡോളറിന്റെ ഫണ്ട് തയാറാക്കുകയാണ് Global Alliance for Mass Entrepreneurship

കുറഞ്ഞ പലിശ നിരക്കുള്ള ലോണുകളായി ഈ ഫണ്ട് വിതരണം ചെയ്യും

എംഎസ്എംഇകള്‍ക്ക് തിരിച്ചടിയുണ്ടായാല്‍ രാജ്യത്തെ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കാം

Share.

Comments are closed.

Exit mobile version