ലോക്ക് ഡൗണിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കോവിഡ് എന്ന ഇരുട്ട് മാറ്റാന്‍ ഏപ്രില്‍ 5ന് രാത്രി 9ന് ദീപം തെളിക്കാന്‍ ആഹ്വാനം

ദീപം തെളിയിക്കാന്‍ വീടിന് പുറത്തിറങ്ങുകയോ കൂട്ടും കൂടുകയോ ചെയ്യരുത്

സാമൂഹിക അകലം ഒരു രീതിയിലും ലംഘിക്കാന്‍ പാടില്ല

ലോക്ക് ഡൗണിന് ശേഷവും സഞ്ചാര നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍

Share.

Comments are closed.

Exit mobile version