കൊറോണയുടെ മറവില്‍ ഓണ്‍ലൈന്‍ ഫ്രോഡുകളുടെ എണ്ണം കൂടുന്നു

സ്വകാര്യത ചോര്‍ത്തുന്ന സ്പൂഫ്ഡ് സൈറ്റുകളുടെ എണ്ണം 5 ലക്ഷത്തോളം

ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടത്തുന്നവര്‍ സെക്യൂരിറ്റി ഉറപ്പാക്കണം

കൊറോണയുടെ പേരില്‍ യുഎസ്സില്‍ 5 മില്യണ്‍ ഡോളറിന്റെ ഓണ്‍ലൈന്‍ തട്ടിപ്പ്

coronavirus tax relief എന്ന പേരില്‍ WHO ഇമെയിലുകളില്‍ വരെ തട്ടിപ്പിന് ശ്രമം

പ്രതിവാരം 6000 ഫ്രോഡ് ഡൊമെയ്‌നുകള്‍ നെറ്റില്‍ എത്തുന്നതായും റിപ്പോര്‍ട്ട്

Share.

Comments are closed.

Exit mobile version