കൊറോണ: മെഡിക്കല്‍ ഡിവൈസ് നിര്‍മ്മിക്കുന്നവര്‍ക്ക് ശ്രീചിത്ര തിരുന്നാളില്‍ അവസരം

Trivandrum ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസാണ് അപേക്ഷ ക്ഷണിച്ചത്

സ്റ്റാര്‍ട്ടപ്പ്, മാനുഫാക്ചേഴ്സ്, സോഷ്യല്‍ ഗ്രൂപ്പ് എന്നിവയ്ക്ക് അപേക്ഷിക്കാം

മെഡിക്കല്‍ ഡിവൈസുകള്‍ ഫാസ്റ്റ് ട്രാക്കില്‍ നിര്‍മ്മിക്കുന്നതിനാണിത്

വെന്റിലേറ്റര്‍, മുതല്‍ ഫേസ് ഷീല്‍ഡ് വരെ നിര്‍മ്മിക്കുന്നവര്‍ക്ക് അപേക്ഷിക്കാം

വിശദവിവരങ്ങള്‍ക്ക് https://www.sctimst.ac.in/COVID-19/ എന്ന ലിങ്ക് സന്ദര്‍ശിക്കാം

മെഡിക്കല്‍ ഡിവൈസ് സപ്ലൈ ഊര്‍ജ്ജിതമാക്കുകയാണ് ലക്ഷ്യമെന്ന് SCTIMST

Share.

Comments are closed.

Exit mobile version