കൊറോണയിൽ ആഗോളതലത്തില്‍ സ്റ്റാര്‍ട്ടപ്പുകളും ബിസിനസ് ഹൗസുകളും തളർച്ച നേരിടുമ്പോൾ ബിസിനസ് രംഗത്ത് പല തീരിയിലുള്ള മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കും. ഈ ഘട്ടത്തില്‍ മുന്നോട്ട് പോകുന്നതിനൊപ്പം സംരംഭത്തിന്റെ ഓപ്പറേഷൻ ഇവാലുവേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് കൃത്യമായി എങ്ങനെ ചെയ്യാമെന്നും അതിജീവിക്കാമെന്നും ചാനല്‍ അയാം ഡോട്ട് കോം അന്വേഷിക്കുന്നു. Lets DISCOVER AND RECOVER സെഷനിൽ സംസാരിക്കുന്നു TIE Kerala പാസ്റ്റ് പ്രസിഡന്റ് MSA കുമാര്‍
ഈ സാഹചര്യത്തെ സംരംഭകൻ എങ്ങനെ ഇവാല്യുവേറ്റ് ചെയ്യണം
സ്റ്റാര്‍ട്ടപ്പുകളും വലിയ സംരംഭങ്ങളും ഓര്‍ക്കേണ്ട കാര്യങ്ങള്‍
ഇതുവരെ അഭിമുഖീകരിക്കാത്ത സാഹചര്യമാണിത്
ഈ സാഹചര്യം എങ്ങനെ നേരിടാം
5 കാര്യങ്ങള്‍ സംരംഭങ്ങള്‍ ഓർക്കണം
1. ക്യാഷ് പ്രിസര്‍വേഷന്‍
ക്യാഷ് പൊസിഷന്‍ പരിശോധിക്കുക
ഫിക്സഡായിട്ടുള്ള കോസ്റ്റ് എത്ര
ചെലവ് കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ നോക്കാം
2. കസ്റ്റമേഴ്സുമായുള്ള കമ്മ്യൂണിക്കേഷന്‍
കസ്റ്റമേഴ്സിനെ കാര്യങ്ങള്‍ ധരിപ്പിക്കുക
ലളിതമായി അവരോട് കാര്യങ്ങള്‍ പറയാം
ഡിസ്കഷനുകള്‍ നല്ല അവസരങ്ങള്‍ സൃഷ്ടിക്കും
3. സപ്ലൈ എന്നത് സുരക്ഷിതമാകണം
സപ്ലൈയേഴ്സുമായി തുറന്ന ബന്ധം സ്ഥാപിക്കുക
തുടര്‍ച്ചയായി കമ്മ്യൂണിക്കേറ്റ് ചെയ്യണം
4. ജീവനക്കാരെ സംരക്ഷിക്കാന്‍ ശ്രമിക്കുക
ക്രൈസിസ് മാനേജ്മെന്റ് നടത്തണം
സ്ഥാപനത്തിന്റെ നട്ടെല്ല് അവരാണെന്ന് ഓര്‍ക്കുക
5. നിക്ഷേപകരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുക
കമ്മ്യൂണിക്കേഷന്‍ ശരിയാണെന്ന് ഉറപ്പ് വരുത്തണം
കന്പനിയുടെ പെര്‍ഫോമന്‍സ് വിവരിക്കുക
ശരിയായ കമ്മ്യൂണിക്കേഷനാണ് കീ ഫാക്ടര്‍ എന്നത് മറക്കരുത്