ദമ്പതികള്‍ക്ക് മാത്രമുള്ള ഡെഡിക്കേറ്റഡ് ചാറ്റ് ആപ്പുമായി facebook
പ്രൈവറ്റ് സ്പെയ്സ് ദമ്പതികള്‍ക്ക് നല്കുന്ന ഡിസൈനാണിത്
റൊമാന്റിക്ക് മൊമന്റുകള് മുതല്‍ സന്ദേശങ്ങളും റിമൈന്ററും വരെ ഇതിലുണ്ടാകും
പ്രൈവറ്റ് സോഷ്യല്‍ നെറ്റ് വര്‍ക്ക് വ്യാപകമാക്കാനുള്ള നീക്കത്തിലാണ് facebook
ബന്ധങ്ങളുടെ ദൃഢത കാത്തു സൂക്ഷിക്കാനായി പുറത്തിറക്കുന്ന ആപ്പില്‍ ഗാനങ്ങളുമുണ്ട്
ആപ്പില്‍ അക്കൗണ്ട് ആരംഭിക്കാന്‍ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍ബന്ധമില്ലെന്നും സൂചന