കൊറോണയെ പാട്ടാക്കി മാറ്റി MITയിലെ ഗവേഷകര്‍

AI ഉപയോഗിച്ചാണ് കൊറോണ വൈറസിന്റെ ഘടന മ്യൂസിക്കാക്കിയത്

ശാസ്ത്രജ്ഞര്‍ക്ക് ഏറെ സഹായകരമാകും

പ്രോട്ടീനുകളുടെ അറേഞ്ച്മെന്റാണ് മ്യൂസിക്ക് വഴി വ്യക്തമാകുന്നത്

കോവിഡ് എപ്രകാരം ശരീരത്തെ ബാധിക്കും എന്നും മ്യൂസിക്ക് വ്യക്തമാക്കുന്നു

Share.

Comments are closed.

Exit mobile version