80 നഗരങ്ങളില്‍ പലചരക്ക് വിതരണം നടത്താന്‍ zomato
Zomato Gold subscriptions വഴി ഏപ്രില്‍ മുതല്‍ നടത്തുന്ന വിതരണം റസ്റ്റോറന്റുകള്‍ക്ക് ആശ്വാസകരം
ഗോള്‍ഡ് മെമ്പര്‍ഷിപ്പ് 2 മാസത്തേക്ക് സൗജന്യമായി zomato നീട്ടിയിരുന്നു
ഫീഡ് ഡെയ്ലി വേജര്‍ എന്ന zomato ഇനീഷ്യേറ്റീവിന് കോര്‍പ്പറേറ്റുകളില്‍ നിന്നുള്‍പ്പടെ 25 കോടി ലഭിച്ചിരുന്നു
20 സിറ്റികളിലായി 1 ലക്ഷം റേഷന്‍ കിറ്റുകള്‍ zomato വിതരണം ചെയ്തു
ഓസ്ട്രേലിയയിലും പോര്‍ച്ചുഗലിലും സര്‍വീസ് ആരംഭിക്കാനുള്ള നീക്കത്തിലാണ് zomato