കോവിഡില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ 200 ബില്യണ്‍ ഡോളറെങ്കിലും വേണം

ASSOCHAM പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്

3 മാസത്തിനകം 100 ബില്യണ്‍ ഡോളര്‍ വരെ മാര്‍ക്കറ്റില്‍ എത്തിക്കേണ്ടി വരും

തൊഴില്‍ നഷ്ടമാകാതിരിക്കാനും വരുമാനത്തിന്റെ ഇടിവ് പരിഹരിക്കാനും ഇത് സഹായകരമാകും

മൂന്നു മാസത്തേക്ക് ജിഎസ്ടിയില്‍ 50 ശതമാനം ഇളവ് വേണമെന്നും ASSOCHAM

Share.

Comments are closed.

Exit mobile version