സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സമൂഹ അടുക്കള വഴി പ്രതിദിനം നല്‍കുന്നത് 2.8 ലക്ഷത്തോളം ഭക്ഷണപ്പൊതികള്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ആദ്യ ആഴ്ചയില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ സമൂഹ അടുക്കളകള്‍ എന്ന ആശയം നടപ്പാക്കി

കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയും സമൂഹ അടുക്കള തുടങ്ങിയിട്ടുണ്ട്

1255 സമൂഹ അടുക്കളകളാണ് 14 ജില്ലകളിലുമായി പ്രവര്‍ത്തിക്കുന്നത്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് സൗജന്യമായും കുടുംബശ്രീയില്‍ നിന്നും ഭക്ഷണപ്പൊതികള്‍ നല്‍കുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version