Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ

1 June 2026

കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്

1 June 2026

പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മാറ്റങ്ങളുടെ സമയം ഒപ്പം ആത്മ പരിശോധനയുടേയും Let’s DISCOVER AND RECOVER
Discover and Recover

മാറ്റങ്ങളുടെ സമയം ഒപ്പം ആത്മ പരിശോധനയുടേയും Let’s DISCOVER AND RECOVER

News DeskBy News Desk14 April 2020Updated:29 May 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

വര്‍ക്ക് നേച്ചര്‍ വലിയ തോതില്‍ മാറ്റത്തിന് വിധേയമാവുകയാണ്. ആരോഗ്യമേഖല, റീട്ടെയില്‍, എഡ്യുക്കേഷന്‍, ട്രെയിനിംഗും സ്‌ക്കില്ലിഗും, ഐടി സര്‍വ്വീസ്, മാനുഫാക്ചറിംഗ് തുടങ്ങി സര്‍വ്വ മേഖലകളിലേയും എക്കോണമിയെ കാര്യമായി ബാധിക്കും. വലിയ ഇന്റഗ്രേറ്റഡ് ഫാക്ടറികളിലെ പ്രൊഡക്ഷന്‍, ഡിസ്ട്രിബ്യൂട്ടഡ് മാനുഫാക്ചറിംഗ് മോഡലിന് വഴിമാറാം. അതിന് അനുകൂലമായ സാങ്കേതിക സാഹചര്യം ഇന്ന് ലഭ്യവുമാണ്. ഈ അസാധാരണ സാഹചര്യം സര്‍ക്കാര്‍ സംവിധാനങ്ങളിലും സര്‍വ്വീസിലും മാറ്റങ്ങള്‍ കൊണ്ടുവരും. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ പോകേണ്ട സാഹചര്യം മാറുകയും കൂടുതല്‍ ഓണ്‍ലൈനായി ഇത്തരം സര്‍വീസുകള്‍ സാധ്യമാകുകയും ചെയ്യും.

ഐടി ഉള്‍പ്പടെ റിലേറ്റഡായ സര്‍വ്വീസ് നല്‍കുന്ന സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് സര്‍വ്വീസ് പ്രൊവൈഡറാകാന്‍ ഓപ്പര്‍ച്യൂണിറ്റി ഒരുക്കും. ചരിത്രത്തില്‍ കണ്ടിട്ടില്ലാത്ത വിധമുള്ള ഒരു ലോക്ഡൗണ്‍ കാലമാണിത്. ഇതിന്റെ ഇംപാക്റ്റ് എക്കോണമിയുടെ എല്ലാ മേഖലകളേയും ബാധിക്കും. സപ്ലൈ ചെയിന്‍ ഉള്‍പ്പെടെ തകരാറിലാകും.   ഇത് സാധാരണ നിലയിലാകാന്‍ സമയമെടുക്കും. സംരംഭകനെന്ന നിലയില്‍ നിങ്ങളുടെ ബിസിനസ് മോഡല്‍ റീ എക്‌സാമിന്‍ ചെയ്യാനുള്ള സമയമാണിത്.

നിങ്ങള്‍ സ്വയം ഒരു ചോദ്യം ചോദിക്കണം. ഈ ബിസിനസ് തുടങ്ങിയില്ലായിരുന്നുവെങ്കില്‍ ഇന്ന് ഈ സംരംഭം തുടങ്ങുമോ. ഉത്തരം നെഗറ്റീവാണെങ്കില്‍, നിങ്ങളുടെ ബിസിനസ് ഷട്ട് ഡൗണ്‍ ചെയ്യാനുള്ള അവസരം കൂടിയായി ഈ സമയത്തെ കാണാം.

bala bala ias balagoal c Balagopal balagopal ias bloodbag business c bala C Balagopal chandrasekhar balagopal Corona Corporates covid Covid Kerala covid package discover Discover and Recover entrepreneur fight corona ias balagopal ias entrepreneur ias to entrepreneur India investor kerala businessman kerala corona Kochi entrepreneur Mentor MOST VIEWED msme recover sreechithirathirunal startups Terumopenpol TIMed TOP STORIES trivandrum bala
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് വീൽചെയർ

23 May 2026

കാര്യങ്ങൾ കൈവിടുകയാണോ?

16 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ, പ്രധാന മേഖലകൾ
  • കഫേ കോഫി ഡേ വീണ്ടും ലാഭത്തിലേക്ക്
  • പുത്തൻ എഥനോൾ സ്റ്റൗ സാങ്കേതികവിദ്യ പുറത്തിറക്കി നിതിൻ ഗഡ്കരി
  • രാജ്യത്തെ ആദ്യ സ്മാർട്ട് ട്രാഫിക് സുരക്ഷാ പദ്ധതി
  • ബ്ലിങ്കിറ്റിന് FSSAI നോട്ടീസ്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil