AI സപ്പോര്‍ട്ടോടെ അടിയന്തര സര്‍വീസ് ഡ്രോണുമായി കൊച്ചി മേക്കര്‍ വില്ലേജ്

അവശ്യ സാധന വിതരണത്തിനും മറ്റും ഉപയോഗിക്കാവുന്ന ഡ്രോണാണിത്

AI ഏരിയല്‍ ഡൈനാമിക്‌സ് എന്ന കമ്പനിയുടെയാണ് ഗരുഡ് എന്ന അണ്‍മാന്‍ഡ് ഡ്രോണ്‍

60 കിലോഗ്രാം ഭാരവുമായി 40 കിലോമീറ്റര്‍ വരെ പറക്കാന്‍ ഗരുഡിനാകും

HD ക്യാമറ, മൈക്രോ സ്‌പ്രെയര്‍, തെര്‍മ്മല്‍ സ്‌കാനര്‍ എന്നിവയുള്‍പ്പടെ ഗരുഡിലുണ്ട്

ബാറ്ററി ചാര്‍ജ്ജ് കുറഞ്ഞാല്‍ ഓപ്പറേറ്ററുടെ അടുത്ത് ഓട്ടോമാറ്റിക്കായി ഡ്രോണ്‍ എത്തും

Share.

Comments are closed.

Exit mobile version