ആപ്പിളിന് പിന്നാലെ സ്മാര്‍ട്ട് കാര്‍ഡ് ഇറക്കാന്‍ Google

കസ്റ്റമേഴ്സിന് ഓണ്‍ലൈന്‍- ഓഫ്ലൈന്‍ പേയ്മെന്റുകള്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം

സ്മാര്‍ട്ട് ഡെബിറ്റ് കാര്‍ഡ് വഴി എല്ലാവിധ പേയ്മെന്റുകളും ട്രാക്ക് ചെയ്യാനും സാധിക്കും

Google Pay സര്‍വീസിന്റെ വളര്‍ച്ച ലക്ഷ്യമിടുകയാണ് കമ്പനി

Ola, Paytm, Zomato എന്നീ കമ്പനികള്‍ ഉള്‍പ്പടെ സ്മാര്‍ട്ട് പേയ്മെന്റ് സൊല്യൂഷനുകള്‍ ഇറക്കുകയാണ്

Share.

Comments are closed.

Exit mobile version