കോവിഡ് കാലത്ത് ടെക്നോളജിയുടെ മാറ്റങ്ങള്‍ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി
ജോലി സ്ഥലങ്ങള്‍ ‘ഡിജിറ്റല്‍ ഫസ്റ്റ്’ എന്ന നിലയിലേക്ക് മാറുകയാണ്
വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാനും അഴിമതി കുറയ്ക്കാനും ഇത് സഹായകരമായി
വീടാണ് പുതിയ ഓഫീസെന്നും ഇന്റര്‍നെറ്റാണ് മീറ്റിംഗ് റൂമെന്നും പ്രധാനമന്ത്രി
കര്‍ഷകരെ സഹായിക്കാനും മാര്‍ക്കറ്റ് കണ്ടെത്താനും ടെക്നോളജിയില്‍ ഇന്‍വെസ്റ്റ് ചെയ്യേണ്ടതുണ്ട്
പ്രതിസന്ധി ഘട്ടത്തിലും ഓഫീസുകളും ബിസിനസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം
ലോക്ക് ഡൗണിന് ശേഷം എടുക്കേണ്ട നടപടികള്‍ പരിഗണിച്ച് വരികയാണെന്നും പ്രധാനമന്ത്രി LinkedIn നില്