Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai

22 June 2026

നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ

22 June 2026

ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും

22 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഇന്നവേറ്റീവ് ഐഡിയയുണ്ടെങ്കില്‍ പ്രതിസന്ധിയിലും സര്‍വൈവ് ചെയ്യാം: Lets Discover and Recover
Discover and Recover

ഇന്നവേറ്റീവ് ഐഡിയയുണ്ടെങ്കില്‍ പ്രതിസന്ധിയിലും സര്‍വൈവ് ചെയ്യാം: Lets Discover and Recover

News DeskBy News Desk21 April 2020Updated:29 May 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കോവിഡ് വ്യാപനം മൂലം ബിസിസ് ഉള്‍പ്പടെയുള്ള മേഖലകള്‍ മരവിച്ചിട്ട് ഒരു മാസത്തിന് മുകളിലാകുകയാണ്. എന്നാല്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലും അവസരങ്ങള്‍ ഏറെ ഒളിഞ്ഞ് കിടപ്പുണ്ട്. അത്തരം അവസരങ്ങള്‍ എപ്രകാരം കണ്ടെത്താമെന്നും എങ്ങനെ പ്രതിസന്ധിയിലും സര്‍വൈവ് ചെയ്യാമെന്നും ചാനല്‍ അയാം ഡോട്ട് കോം Lets Discover and Recover സെഷനിലൂടെ ഓര്‍മ്മിപ്പിക്കുകയാണ് യൂണികോണ്‍ വെന്‍ച്വേഴ്‌സ് മാനേജിംഗ് പാര്‍ട്ട്ണര്‍ അനില്‍ ജോഷി.

ഈ വാക്കുകള്‍ കേള്‍ക്കാം

കൊറോണ എല്ലാ മേഖലയേയും സ്തംഭിപ്പിച്ചു

പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ ബാധിച്ചിരിക്കുന്നു

ഏവരെയും ഒരു പോലെ പ്രതിസന്ധിയിലായിരിക്കുന്നു

എന്താണ് സംഭവിക്കുക എന്ന് ആര്‍ക്കും അറിവില്ല

ഈ ഘട്ടത്തിലും ഇന്നൊവേറ്റീവായ ഐഡിയകള്‍ക്ക് സാധ്യതയുണ്ട്

ഓരോരുത്തരുടേയും മികവ് പുറത്ത് കൊണ്ടുവരുന്ന സന്ദര്‍ഭമാണിത്

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബെനഫിറ്റുണ്ടാകാനും സാധ്യത

ബിസിനസ് നഷ്ടം, വര്‍ധിച്ച ചെലവ് എന്നിവ നേരിടുന്നു

ഈ അവസരം കൃത്യമായി പ്രയോജനപ്പെടുത്തണം

ഇന്നൊവേറ്റീവായ ഐഡിയകള്‍ പരീക്ഷിച്ച് ബിസിനസ് മുന്നോട്ട് നയിക്കാനുളള അവസരമുണ്ട്

മികച്ചൊരു ഭാവി കാണാന്‍ സാധിക്കുന്നു

അല്‍പ കാലം മാത്രം പ്രതിസന്ധികള്‍ നിലനില്‍ക്കാം

എല്ലാ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും മികവ് പ്രകടിപ്പിക്കുവാന്‍ പറ്റിയ സമയം

സര്‍വൈവ് ചെയ്യുന്നതാരാണോ അവരാണ് യഥാര്‍ത്ഥ വിജയി

Anil Joshy business Corona covid Covid-19 Crisis Management Discover and Recover India MOST VIEWED startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയെ മാറ്റിനിർത്താൻ G7-ന് കഴിയുമോ?

19 June 2026

ഇന്ത്യൻ ചെസ്സിനെ മാറ്റിമറിച്ച പ്രഗ്നാനന്ദ

10 June 2026

വസ്ത്രധാരണ രഹസ്യം വെളിപ്പെടുത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

7 June 2026

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എൻവിഡിയയുടെ AI റോബോട്ടുകളുമായി Hyundai
  • നവി മുംബൈയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ
  • ജാംനഗർ റിഫൈനറി ലോകത്തിലെ ആദ്യ ഓട്ടോണോമസ് റിഫൈനറിയാകും
  • പരിസ്ഥിതി സൗഹൃദ സിമന്റ് നിർമ്മാണത്തിലേക്ക് Ambuja Cements
  •  ‘എഡ്മി AI’ പ്രവചിക്കും  UPSC ചോദ്യങ്ങൾ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil