നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ എക്‌സ്‌പോര്‍ട്ട് ചെയ്തത് 21,000 കോടി രൂപയുടെ ഫോണ്‍
36 മില്യണ്‍ യൂണിറ്റുകളാണ് കയറ്റി അയയ്ച്ചതെന്നും വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്
മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 81% വര്‍ധനയാണിത്
ഫീച്ചര്‍ ഫോണ്‍, സ്മാര്‍ട്ട് ഫോണ്‍, ഫോണ്‍ അസംബ്ലി പാര്‍ട്ട്, മറ്റ് കമ്പോണന്റുകള്‍ എന്നിവ ഇതില്‍ പെടും
ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ മാര്‍ക്കറ്റുകളില്‍ രണ്ടാമതാണ് ഇന്ത്യ