വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷന്‍ കേന്ദ്രാനുമതി ലഭിച്ചാലുടന്‍ ആരംഭിക്കും: Norka Roots

ക്വാറന്റയിന്‍ അടക്കമുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് രജിസ്ട്രേഷന്‍ നടത്തുന്നത്

ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മു ന്‍ഗണനയ്ക്കോ ടിക്കറ്റ് നിരക്ക് ഇളവിനോ ബാധകമല്ല

കേരളത്തിലെ വിമാനത്താവളത്തില്‍ പരിശോധനയ്ക്കുള്‍പ്പടെ സംവിധാനമൊരുക്കും

 

Share.

Comments are closed.

Exit mobile version