കൊറോണ: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (DA) 2021 ജൂലൈ വരെ മരവിപ്പിക്കും

50 ലക്ഷം ജീവനക്കാര്‍ക്കും 61 ലക്ഷം പെന്‍ഷനേഴ്സിനും ഇത് ബാധകം

ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും DA 21 ശതമാനമാക്കി അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു

2020 ജനുവരി 1 മുതലുള്ള DAയാണ് മരവിപ്പിക്കുക

Share.

Comments are closed.

Exit mobile version