കോവിഡ് പ്രതിസന്ധി: കര്‍ഷകര്‍ക്കായി ‘കിസാന്‍ രഥ്’ ആപ്പുമായി കേന്ദ്രം
കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യാപാരികളിലെത്തിക്കാനായി ഗതാഗതം സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും
കൃഷിയിടത്തില്‍ നിന്നും മാര്‍ക്കറ്റില്‍ ഉല്‍പന്നങ്ങള്‍ കൃത്യമായി എത്തിക്കുകയാണ് ലക്ഷ്യം
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള മാര്‍ക്കറ്റുമായി കര്‍ഷകരെ കണക്ട് ചെയ്യാന്‍ സഹായകരം
കേന്ദ്ര കൃഷി മന്ത്രാലയമാണ് ആപ്പ് വികസിപ്പിച്ചത്
ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ കര്‍ഷകര്‍ക്കുണ്ടായേക്കാവുന്ന നഷ്ടം കുറയ്ക്കുകയാണ് ലക്ഷ്യം