സാറ്റലൈറ്റ് ഇമേജുകളിലൂടെ കടലിലെ പ്ലാസ്റ്റിക്ക് മാലിന്യ ശേഖരം കണ്ടെത്തി
AI ഉപയോഗിച്ച് അനലൈസ് ചെയ്ത ഇമേജുകളിലാണ് ഇവ കണ്ടെത്തിയത്
സാറ്റലൈറ്റ് ഇമേജിലൂടെ ആദ്യമായാണ് കടലിലെ പ്ലാസ്റ്റിക്ക് സ്പോട്ട് ചെയ്യുന്നത്
യൂറേപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ Senital 2 സാറ്റലൈറ്റാണ് ഇവ കണ്ടെത്തിയത്
സാറ്റലൈറ്റ് ടെക്നോളജിയില്‍ AI ഉപയോഗം വ്യാപകമാക്കുകയാണ് ശാസ്ത്രജ്ഞര്‍