സാമ്പത്തിക രംഗത്തെ ലോക്ക് ഡൗണ്‍ മരവിപ്പിച്ചതോടെ ആഗോളതലത്തില്‍ സംരംഭകരടക്കം പ്രതിസന്ധിയിലൂടെ കടന്നു പോകുകയാണ്. ഈ വേളയില്‍ തിരിച്ചടി നേരിടുന്ന ചെറുകിട ബിസിനസുകളെ സുരക്ഷിതമാക്കാന്‍ കോര്‍പ്പറേറ്റുകള്‍ രംഗത്തെത്തി കഴിഞ്ഞു. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രതീക്ഷ നല്കി ദേശീയ, അന്തര്‍ദേശീയ ഫണ്ടിംഗ് ഏജന്‍സികളും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ഫണ്ടിംഗ് നേടിയ സ്റ്റാര്‍ട്ടപ്പുകളെ അറിയാം
Bugworks Research
ബെംഗലൂരൂ ആസ്ഥനമായ ബയോടെക്ക് സ്റ്റാര്‍ട്ടപ്പ്
ജപ്പാനിലെ യൂണിവേഴ്സിറ്റി ഓഫ് ടോക്കിയോ എഡ്ജ് ക്യാപിറ്റലില്‍ നിന്നും 7.5 Mn ഡോളര്‍ സമാഹരിച്ചു
Vedantu
ബംഗലൂരൂ ആസ്ഥനമായ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പ്
സൗത്ത് കൊറിയയിലെ കെബി ഗ്ലോബല്‍ പ്ലാറ്റ്ഫോമില്‍ നിന്നും 6.8 Mn ഡോളര്‍ സമാഹരിച്ചു
Indusface
ഗുജറാത്ത് ആസ്ഥാനമായ SaaS സ്റ്റാര്‍ട്ടപ്പ്
ടാറ്റാ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് 2ല്‍ നിന്നും 5 Mn ഡോളര്‍ സമാഹരിച്ചു
Dailyhunt
ബംഗലൂരു ആസ്ഥാനമായ ന്യൂസ് അഗ്രിഗേറ്റര്‍
അഡ്വെന്റ് മാനേജ്മെന്റില്‍ നിന്നും 5 Mn ഡോളര്‍ സമാഹരിച്ചു
Pariksha
പൂനേ ആസ്ഥാനമായ എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പ്
സമാഹരിച്ച തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല
Bijak
ഹരിയാന ആസ്ഥനമായ അഗ്രി ട്രേഡ് പ്ലാറ്റ്ഫോം
Omnivore Partners, Tempo Ventures, Bi Fund എന്നിവരില്‍ നിന്നും 11.8 Mn ഡോളര്‍ നേടി
Box8
മുംബൈ ആസ്ഥാനമായ ക്ലൗഡ് കിച്ചണ്‍ സ്റ്റാര്‍ട്ടപ്പ്
Mayfield and IIFL Seed Ventures Fundല്‍ നിന്നും 3.9 Mn ഡോളര്‍ നേടി
LoadShare
ബംഗലൂരു ആസ്ഥാനമായ ലൊജിസ്റ്റിക്സ് സ്റ്റാര്‍ട്ടപ്പ്
യുകെ ആസ്ഥാനമായ സിഡിസി ഗ്രൂപ്പില്‍ നിന്നും 2 Mn ഡോളര്‍ സമാഹരിച്ചു
Uzhavar Bumi
തമിഴ്നാട് ആസ്ഥാനമായ ഡയറി സ്റ്റാര്‍ട്ടപ്പ്
Sankar Kanagasabai, Native Angels Network എന്നിവരില്‍ നിന്നും 220,000 ഡോളര്‍ സമാഹരിച്ചു
YAP
മുംബൈ ആസ്ഥാനമായ API പ്ലാറ്റ്ഫോം
Dirk van Quaquebeke നേതൃത്വം നല്കിയ ഫണ്ടിംഗ് വഴി 4.5 Mn ഡോളര്‍ സമാഹരിച്ചു