കോവിഡ് സാധ്യത മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് പ്രവചിക്കാമെന്ന് പഠനം
journal natureല്‍ വന്ന ഗവേഷണ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
വ്യക്തികളുടെ ജിയോഗ്രഫിക്കല്‍ ഡാറ്റ വഴി രോഗവ്യാപനത്തിന്റെ വിവരങ്ങള്‍ ലഭിക്കും
ജനുവരിയില്‍ വുഹാനില്‍ 11 മില്യണ്‍ ആളുകള്‍ 2 മണിക്കൂര്‍ വീതം ചെലവിട്ടു
മൊബൈല്‍ ഡാറ്റ ഉപയോഗിച്ച് ട്രാക്ക് ചെയ്ത വിവരമാണിത്
കൊറോണ വ്യാപനം ഇത്തരം ഡാറ്റ അനസൈലിംഗിലൂടെ തടയാനാകും- വിദഗ്ധര്‍