ഇന്ത്യയിലെ ഓസ്ട്രേലിയ ടൂറിസം ബ്രാൻഡ് അംബാസഡറായി നിയമിതയായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന്റെ (Sachin Tendulkar) മകൾ സാറ ടെൻഡുൽക്കർ (Sara Tendulkar). സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറായ സാറയെ ഒപ്പം ചേർക്കുന്നതിലൂടെ രാജ്യത്തിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ഓസ്ട്രേലിയ ടൂറിസം പ്രതിനിധി അറിയിച്ചു.

അടുത്ത രണ്ടു വർഷത്തേക്കാണ് ടൂറിസം ബ്രാൻഡ് അംബാസഡറായി സാറയും ഓസ്ട്രേലിയ ടൂറിസവും തമ്മിലുള്ള കരാർ. സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ എന്നതിനപ്പുറം മോഡൽ കൂടിയാണ് സാറ. മെഡിക്കൽ ബിരുദവും പൂർത്തിയാക്കിയിട്ടുണ്ട്. കരാറിന്റെ ഭാഗമായി ഓസ്ട്രേലിയൻ ടെലിവിഷൻ പരസ്യങ്ങളിൽ സാറ വേഷമിടും.

Sara Tendulkar, daughter of cricket legend Sachin Tendulkar, has been appointed as the brand ambassador for Tourism Australia in India. According to a Tourism Australia representative, the move aims to attract more Indian travellers by leveraging Sara’s influence and connection with young audiences.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version