ലാബ് അധിഷ്ഠിത ആന്റിബോഡി ടെസ്റ്റ് ഇന്ത്യയില്‍ നടത്താന്‍ Abbott
കൊറോണ രോഗനിര്‍ണയ ടെസ്റ്റിന് യൂറോപ്യന്‍ റെഗുലേറ്ററി അപ്രൂവല്‍ ലഭിച്ചിരുന്നു
കോവിഡിന് കാരണമാകുന്ന IgG ആന്റിബോഡി കണ്ടെത്താന്‍ ടെസ്റ്റ് സഹായിക്കും
ആന്റിബോഡി എത്രനാള്‍ ശരീരത്തില്‍ ഉണ്ടാകുമെന്നത് മുതല്‍ ഇന്ഫക്ഷന് സാധ്യത വരെ അറിയാം
കോവിഡ് ചികിത്സയ്ക്കും വാക്സിന് വികസനത്തിനും ഏറെ പ്രയോജനപ്രദം