വീട്ടില്‍ വന്ന് സര്‍വീസ് നല്‍കാന്‍ ബാങ്കുകള്‍

ലോക്ക് ഡൗണില്‍ വീട്ടിലേക്ക് സര്‍വീസുമായി രാജ്യത്തെ ബാങ്കുകള്‍
SBI, HDFC Bank, ICICI Bank, Axis Bank, IndusInd Bank,  Indian Bank എന്നീ ബാങ്കുകളാണ് കസ്റ്റമേഴ്സിന്  ഡോര്‍സ്റ്റെപ്പ് സേവനവുമായി എത്തുന്നത് . സേവനത്തിന് പ്രത്യേക നിബന്ധനകളും ചാര്‍ജ്ജുകളും ഉണ്ടാകും. ICICI കസ്റ്റമേഴ്സ് കോര്‍പ്പറേറ്റ് കെയറില്‍ ബന്ധപ്പെടുകയോ  SMS DOORSTEP <city name> to 676766 എസ്എംഎസ് ചെയ്യുകയോ ആവാം. തിരഞ്ഞെടുത്ത നഗരങ്ങളിലാണ് സര്‍വീസ് ലഭിക്കുക.

വീട്ടില്‍ സേവനമെത്താന്‍ എന്തൊക്കെ ചെയ്യണം 

ഇതിനായി SBI കസ്റ്റമേഴ്സ് ഹോം ബ്രാഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രതിദിനം 20,000 രൂപയാണ് വിത്ത്ഡ്രോവല്‍/ ഡെപ്പോസിറ്റ് ലിമിറ്റ്. HDFC സേഫ് ബാങ്കിംഗില്‍ വീട്ടിലെത്തുന്ന ആളുടെ ഐഡന്റിറ്റി ചെക്ക് ചെയ്യാം. Axis Bank കസ്റ്റമേഴ്സ് ഫോണ്‍ ബാങ്കിംഗ് ഓഫീസറെ വിളിച്ച് രാവിലെ 11 മണിക്ക് മുന്‍പ് റിക്വസ്റ്റ് നല്‍കണം.

സര്‍വ്വീസിനായി ഡെബിറ്റ് കാര്‍ഡ്

സര്‍വീസ് ലഭിക്കാന്‍ ഡെബിറ്റ് കാര്‍ഡ് നന്പറോ പിന്‍ നന്പറോ ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്ത ഏത് അഡ്രസിലും സേവനം നല്‍കുമെന്ന് IndusInd ban അധികൃതര്‍ അറിയിച്ചു. കെവൈസി നല്‍കിയ കസ്റ്റമേഴ്സ്, 70 കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സര്‍വീസ് ലഭിക്കും.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version