Silver Lake Daysല്‍ നിന്നും 5656 കോടി നിക്ഷേപം നേടി Reliance Jio

Silver Lake Daysല്‍ നിന്നും 5656 കോടി നിക്ഷേപം നേടി reliance jio

കലിഫോര്‍ണിയ ആസ്ഥാനമായ പ്രൈവറ്റ് ഇക്വിറ്റി ഫേമാണ് silver lake

ഇതോടെ ജിയോ പ്ലാറ്റ്ഫോമുകളുടെ മൂല്യം 4.9 ലക്ഷം കോടി ആയി ഉയര്‍ന്നു

അടുത്തിടെ ഫേസ്ബുക്ക് ജിയോയില്‍ 9.99% ഓഹരി നേടിയിരുന്നു

അലിബാബ, ആന്റ് ഫിനാന്‍ഷ്യല്‍ എന്നീ കമ്പനികളിലുള്‍പ്പടെ silver lake നിക്ഷേപം നടത്തിയിട്ടുണ്ട്

Share.

Comments are closed.

Exit mobile version