ഇസ്രയേലിന്റെ പബ്ലിക്ക് ട്രാന്‍സിറ്റ് ആപ്പ് മേക്കര്‍ moovit ഏറ്റെടുത്ത് Intel

ഇസ്രയേലിന്റെ പബ്ലിക്ക് ട്രാന്‍സിറ്റ് ആപ്പ് മേക്കര്‍ moovit ഏറ്റെടുത്ത് Intel

Intel കമ്പനിയുടെ Robotaxi വികസിപ്പിക്കാനാണിത്

2022ല്‍ ടാക്സികള്‍ നിരത്തിലിറങ്ങും

യൂസേഴ്സില്‍ നിന്നും ഡാറ്റ ശേഖരണം പൂര്‍ത്തിയാകുന്ന വരെ moovit സ്വതന്ത്രമായി പ്രവര്‍ത്തിക്കും

102 രാജ്യങ്ങളില്‍ നിന്നുള്ള 800 Mn യൂസേഴ്സില്‍ നിന്നും വിവരങ്ങളെടുക്കും

Intel ന്റെ ഇസ്രയേല്‍ ബേസ്ഡ് ഓട്ടോണോമസ് കാറായ mobileye നിര്‍മ്മിക്കാനാണിത്

Share.

Comments are closed.

Exit mobile version