ശ്രീറാം വെങ്കട്ടരാമന്‍ Flipkart Commerce പുതിയ CFO

ശ്രീറാം വെങ്കട്ടരാമന്‍ Flipkart Commerce പുതിയ CFO

ശ്രീറാം Flipkart, Myntra എന്നിവയുടെ ഫിനാന്‍ഷ്യല്‍ ചുമതല വഹിക്കും

Tax, risk management, treasury ചുമതലകളാകും ശ്രീറാമിന്

ഫ്‌ളിപ്പ്ക്കാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് വികസന ചുമതലകളും അദ്ദേഹം നിയന്ത്രിക്കും

എമിലി മക്‌നീലിന്റെ ഒഴിവിലേക്കാണ് ശ്രീറാം വരുന്നത്

ഫ്‌ളിപ്പ്ക്കാര്‍ട്ട് COO ചുമതലയില്‍ ശ്രീറാമിന്റേത് മികച്ച പ്രകടനമായിരുന്നു

Share.

Comments are closed.

Exit mobile version