BMW ഇന്ത്യയിലെ പ്രൊഡക്ഷന്‍ പുനരാരംഭിച്ചു
ചെന്നൈ പ്ലാന്റിലെ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്
തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം
BMW, MINI, BMW Motorrad ഡീലര്‍ഷിപ്പുകളും പുനരാരംഭിക്കും
BMW വിന്റെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യ