കോവിഡ് വിവരങ്ങളറിയാന്‍ സുരക്ഷിതം' aarogya setu' എന്ന് കേന്ദ്രം

കോവിഡ് വിവരങ്ങളറിയാന്‍ സുരക്ഷിതം’ aarogya setu’ എന്ന് കേന്ദ്രം

പോസിറ്റീവ് ആകുന്ന ആളുകളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നു

നിശ്ചിത കാലയളവിനു ശേഷം ഇവ ഡിലീറ്റ് ചെയ്യും

ആപ്പ് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറവെന്നും അധികൃതര്‍

ഫ്രഞ്ച് സൈബര്‍ വിദഗ്ധര്‍ ആപ്പിനെതിരെ ആരോപണമുയര്‍ത്തിരുന്നു

Share.

Comments are closed.

Exit mobile version