MSME സംരംഭകര്‍ക്ക് കൂടുതല്‍ ലോണ്‍ അനുവദിച്ചേക്കും

MSME സംരംഭകര്‍ക്ക് കൂടുതല്‍ ലോണ്‍ അനുവദിച്ചേക്കും

3 ലക്ഷം കോടി രൂപ ലോണായി നല്‍കുന്ന കാര്യം കേന്ദ്ര പരിഗണനയില്‍

മുദ്ര ലോണുകളും ഉദാരമാക്കാന്‍ നീക്കം

സര്‍ക്കാര്‍ കോണ്‍ട്രാക്ടമാര്‍ക്കും ഇളവുകള്‍ വരും

ടെണ്ടര്‍ വ്യവസ്ഥകള്‍ ലഘൂകരിക്കാനും പദ്ധതി

അധിക പരിഗണന നല്‍കേണ്ട 10-11 സെക്ടറുകളെ കണ്ടെത്തി

നിശ്ചിത തുകവരെയുള്ള ഗവ. കോണ്‍ട്രാക്റ്റുകള്‍ പ്രാദേശിക ടെണ്ടറാക്കും

Share.

Comments are closed.

Exit mobile version