24000 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വഴി വിവരച്ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

24000 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ വഴി വിവരച്ചോര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

google fire base വഴിയാണ് വിവരച്ചോര്‍ച്ച ഉണ്ടായത്

മൊബൈല്‍ നമ്പറുകളും പാസ് വേര്‍ഡുകളുമുള്‍പ്പടെ ചോര്‍ന്നു

compatitech.com എന്ന റിസര്‍ച്ച് ടീമാണ് ഇത് പുറത്ത് വിട്ടത്

ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റിയിലും പ്രൈവസിയിലും ഫോക്കസ് ചെയ്യുന്ന ഗ്രൂപ്പാണിത്

Share.

Comments are closed.

Exit mobile version