കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കിഴക്കൻ ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മംഗോളിയൻ തലസ്ഥാനമായ ഉലാൻബാതാറിലെത്തി. മംഗോളിയൻ വിദേശകാര്യമന്ത്രി ബി. ബാറ്റ്‌സെറ്റ്‌സെഗുമായും രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതൃത്വവുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തും.

S Jaishankar East Asia visit Mongolia

ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നിർമ്മിക്കുന്ന മംഗോൾ റിഫൈനറി പദ്ധതിയുടെ പുരോഗതിയും ഡിജിറ്റൽ-പ്രതിരോധ സഹകരണവും ഈ ചർച്ചകളിലെ പ്രധാന അജണ്ടകളാണ്. മംഗോളിയൻ സന്ദർശനത്തിന് ശേഷം, ഈ തന്ത്രപ്രധാന പര്യടനത്തിന്റെ രണ്ടാം ഘട്ടമായി അദ്ദേഹം ദക്ഷിണ കൊറിയയിലേക്ക് തിരിക്കും.

Share.

Comments are closed.

Exit mobile version