സോഫ്റ്റ് ബാങ്ക് ഡയറക്ടേഴ്സ് ബോര്‍ഡില്‍ നിന്നും ജാക്ക് മാ രാജിവെച്ചു

സോഫ്റ്റ് ബാങ്ക് ഡയറക്ടേഴ്സ് ബോര്‍ഡില്‍ നിന്നും ജാക്ക് മാ രാജിവെച്ചു

2019 സെപ്റ്റംബറില്‍ അല ിബാബ എക്സിക്യൂട്ടീവ് ചെയര്‍മാനായി വിരമിച്ചിരുന്നു

2000ല്‍ സോഫ്റ്റ് ബാങ്ക് അലിബാബയില്‍ 20 mn ഡോളര്‍ നിക്ഷേപിച്ചിരുന്നു

2020 ഫെബ്രുവരിയോടെ അലിബാബയില്‍ 25.1% ഓഹരി സോഫ്റ്റ് ബാങ്ക് സ്വന്തമാക്കി

സാമൂഹ്യ സേവനത്തിനായി ഇനിയുള്ള കാലം ചെലവഴിക്കാനാണ് ജാക്ക് മായുടെ തീരുമാനം

Share.

Comments are closed.

Exit mobile version