ഡാര്‍ക്ക് മോഡ് തീം അവതരിപ്പിച്ച് Google App

ഡാര്‍ക്ക് മോഡ് തീം അവതരിപ്പിച്ച് google app

ആന്‍ഡ്രോയിഡ് 10, ios 12,13 എന്നിവയില്‍ ഡാര്‍ക്ക് മോഡ് ലഭ്യമാണ്

ഫീച്ചര്‍ ലൈവായാല്‍ ഡാര്‍ക്ക് മോഡ് ഓട്ടോമാറ്റിക്കായി ആക്ടീവ് ആകും

സെറ്റിംഗ്സ് ബാറില്‍ ഇവ സംബന്ധിച്ച വിശദ വിവരങ്ങള്‍ കാണാം

ഉടന്‍ തന്നെ എല്ലാ യൂസേഴ്സിനും ഡാര്‍ക്ക് മോഡിലേക്ക് മാറാമെന്നും google

Share.

Comments are closed.

Exit mobile version