ചന്ദ്രന്റെ ഉപരിതലം സൃഷ്ടിച്ച് ISRO
ചന്ദ്രനിലെ മണ്ണിന് സമാനമായ പ്രതലമാണ് നിര്‍മ്മിച്ചത്
ചന്ദ്രയാന്‍ 2 മിഷന്റെ ഭാഗമായിട്ടാണ് നിര്‍മ്മാണം
വിക്രം ലാന്‍ഡര്‍- പ്രഗ്യാന്‍ റോവര്‍ എന്നിവ ടെസ്റ്റ് ചെയ്യാനാണിത്
20 വര്‍ഷം വാലിഡിറ്റിയുള്ള പേറ്റന്റാണ് ലഭിച്ചിരിക്കുന്നത്
തമിഴ്നാട്ടിലെ ഗ്രാമങ്ങളില്‍ നിന്നുള്ള പാറകളും ISRO ഉപയോഗിച്ചിരുന്നു