വെഹിക്കിള്‍ ഡിസ് ഇന്‍ഫക്ഷന്‍ സര്‍വീസുമായി ഡല്‍ഹി

വെഹിക്കിള്‍ ഡിസ് ഇന്‍ഫക്ഷന്‍ സര്‍വീസുമായി ഡല്‍ഹി

ഫ്യുവല്‍ സ്റ്റേഷനുകളിലാണ് ഇത് ഒരുക്കിയിരിക്കുന്നത്

പൊതു വാഹനങ്ങള്‍ ഡിസ്ഇന്‍ഫക്ട് ചെയ്യണമെന്ന് സര്‍ക്കാര്‍

കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കൂ

മെയ് 19ന് പൊതു ഗതാഗത സര്‍വീസ് ഡല്‍ഹിയില്‍ വീണ്ടും ആരംഭിച്ചിരുന്നു

dtc, dimts എന്നിവര്‍ 6348 ബസുകളാണ് ഓപ്പറേറ്റ് ചെയ്യുന്നത്

Share.

Comments are closed.

Exit mobile version