കൊറോണ വ്യാപനത്തിന് പിന്നാലെ വന്ന ലോക്ക്ഡൗണ്‍ മൂലം ബിസിനസ് ഉള്‍പ്പടെ ഒട്ടേറെ മേഖലയ്ക്ക് തിരിച്ചടിയുണ്ടായി. ലോക്ക് ഡൗണില്‍ ഇപ്പോള്‍ ഇളവുകള്‍ വന്നതോടെ ഓപ്പറേഷൻസ് തിരികെ കൊണ്ടുവരാനുള്ള ശ്രമിത്തിലാണ് സ്റ്റാർട്ടപ് ഫൗണ്ടേഴ്സ്. മാത്രമല്ല സംഘാടക മികവുള്ള കമ്പനികളിലേക്ക് നിക്ഷേപകരും വരുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിലും എങ്ങനെ നിക്ഷേപത്തിന് ശ്രമിക്കാമെന്നും ഇന്‍വെസ്റ്റേഴ്സ് വ്യക്തമാക്കുന്നു. അതിനായി സംരംഭകര്‍ അറിഞ്ഞിരിക്കേണ്ടത് എന്താണ് ? ചാനല്‍ അയാംഡോട്ട് കോം ഇന്‍വെസ്റ്റര്‍ പോയിന്റില്‍ സംസാരിക്കുന്നു Equifin Ventures പാര്‍ട്ട്ണര്‍ ബിനുരാജ് എസ്
ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളെ ഫോക്കസ് ചെയ്യുന്നു
മെന്ററിംഗ് സപ്പോര്‍ട്ടും മാര്‍ക്കറ്റ് കണക്ഷനും നല്കുന്നു
സംരംഭകര്‍ക്ക് ചെയ്യുന്ന ബിസിനസ്സിനെപ്പറ്റി ഐഡിയ ഉണ്ടാകണം
ക്ലയിന്റ്സിന്റെ ആവശ്യങ്ങള്‍ അറിയണം
കൃത്യമായി റിസര്‍ച്ച് ചെയ്യുക
സംരംഭകര്‍ക്ക് കോണ്‍ഫിഡന്‍സ് വേണം ഇല്ലങ്കില്‍ ഇന്‍വെസ്റ്റ്മെന്റ് ലഭിക്കില്ല
ബിസിനസ് മോഡലും റവന്യു മോഡലും അറിയണം
മാര്‍ക്കറ്റ് സ്ട്രാറ്റജി എന്താണ് ?
പാര്‍ട്ട്ണര്‍ഷിപ്പ് ഡീലുകളില്‍ കൂടുതല്‍ ഫോക്കസ്
ഫണ്ടിംഗിന് പുറമേ ഫിനാന്‍ഷ്യല്‍ റീസ്ട്രക്ച്ചറിംഗിനും സഹായിക്കുന്നു
Equifin Ventures യുഎസ് ബേയ്സ് ചെയ്തിരിക്കുന്നു
ടെക്നോളജി ആയിരിക്കണം പ്രോബ്ലം സോള്‍വര്‍
ഐ ലവ് 9 മന്ത്സ് സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ചിരിക്കുന്നു