മെയ് 30ന് മുന്‍പ് യൂസേഴ്സ് സോഫ്റ്റ് വെയര്‍ അപ് ഡേറ്റ് ചെയ്യണമെന്ന് zoom

മെയ് 30ന് മുന്‍പ് യൂസേഴ്സ് സോഫ്റ്റ് വെയര്‍ അപ് ഡേറ്റ് ചെയ്യണമെന്ന് zoom

zoom ആപ്പ് ഇന്ത്യയില്‍ നിരോധിക്കണം എന്നുള്ള ഹര്‍ജി പരിഗണനയിലാണ്

zoom ഉപയോഗിക്കാന്‍ 5.0 വേര്‍ഷന്‍ അപ് ഡേറ്റ് നിര്‍ബന്ധം

പുത്തന്‍ അപ്ഡേറ്റില്‍ GCM എന്‍ക്രിപ്ഷനുണ്ട്

ഫുള്‍ പ്രൂഫ് എന്‍ക്രിപ്ഷനല്ലെങ്കിലും നിലവിലുള്ളതിനേക്കാള്‍ സുരക്ഷിതമെന്നും കമ്പനി

Share.

Comments are closed.

Exit mobile version