Instant

ഫുഡ് റീട്ടെയിലേക്കുള്ള Flipkartന്റെ പ്രപ്പോസല്‍ തടഞ്ഞ് കേന്ദ്രം

ഫുഡ് റീട്ടെയിലേക്കുള്ള Flipkartന്റെ പ്രപ്പോസല്‍ തടഞ്ഞ് കേന്ദ്രം

റെഗുലേറ്ററി ഇഷ്യൂ ചൂണ്ടിക്കാട്ടിയാണ് DPIIT ഇത് തടഞ്ഞത്

ഇന്ത്യന്‍ നിര്‍മ്മിത ഫുഡ് റീട്ടെയിലില്‍ സര്‍ക്കാര്‍ 100 % fdi അനുവദിച്ചിരുന്നു

Flipkart Farmermart എന്ന പ്രാദേശിക കമ്പനി ഇതിനായി തുടങ്ങിയിരുന്നു

2017ല്‍ Amazonന് ഫുഡ് റീട്ടെയില്‍ അനുമതി ലഭിച്ചിരുന്നു

ഏകദേശം 200 ബില്യണ്‍ ഡോളറിന് മുകളിലുള്ളതാണ് രാജ്യത്തെ ഗ്രോസറി മാര്‍ക്കറ്റ്

Leave a Reply

Back to top button