ഇന്ത്യയില്‍ പുത്തന്‍ പ്ലാറ്റ്ഫോമുകള്‍ അവതരിപ്പിക്കാന്‍ bytedance

എല്ലാ ബൈറ്റ് ഡാന്‍സ് പ്ലാറ്റ്ഫോമുകള്‍ക്കും ഐടി എനേബിള്‍ഡ് സപ്പോര്‍ട്ട് നല്‍കും

500ല്‍ അധികം ജീവനക്കാരാണ് ഇപ്പോള്‍ bytedance കമ്പനിയ്ക്ക് ഇന്ത്യയിലുള്ളത്

ചൈനീസ് കമ്പനിയായ bytedanceന്റെ പ്രൊഡക്ടുകള്‍ക്ക് ഇന്ത്യ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ്

കമ്പനിയുടെ tiktok ആപ്പിന് ഇന്ത്യയില്‍ 119 മില്യണ്‍ യൂസേഴ്സാണുള്ളത്

Share.

Comments are closed.

Exit mobile version