Instant

ആത്മനിര്‍ഭര്‍ ഭാരത്: എംഎസ്എംഇ നിര്‍വചനത്തിലെ മാറ്റത്തിന് ക്യാബിനറ്റ് അംഗീകാരം

ആത്മനിര്‍ഭര്‍ ഭാരത്: എംഎസ്എംഇ നിര്‍വചനത്തിലെ മാറ്റത്തിന് ക്യാബിനറ്റ് അംഗീകാരം

എംഎസ്എംഇകള്‍ക്കായുള്ള 50,000 കോടിയുടെ ഇക്വിറ്റി സ്‌കീമും അപ്രൂവ് ചെയ്തു

1 കോടിയുടെ നിക്ഷേപവും 5 കോടി ടേണ്‍ ഓവറുമുള്ള എംഎസ്എംഇകളും ഇനി മൈക്രോ യൂണിറ്റ് പട്ടികയില്‍

10 കോടി നിക്ഷേപവും 50 കോടി ടേണ്‍ ഓവറുമുള്ളവ സ്മോള്‍ യൂണിറ്റുകള്‍

50 കോടി നിക്ഷേപവും 250 കോടി ടേണ്‍ ഓവറുമുള്ളവ മീഡിയം യൂണിറ്റുകള്‍

Leave a Reply

Back to top button