കൂടുതല്‍ പേഴ്‌സണല്‍ സേഫ്റ്റി ഫീച്ചേഴ്‌സുമായി Google Pixel

ഒറ്റയ്ക്ക് യാത്രചെയ്യുമ്പോള്‍ സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറും ഉള്‍പ്പെടും

സ്‌ക്രീന്‍ സ്‌കാന്‍ ചെയ്ത് യൂസറുടെ സിറ്റുവേഷന്‍ ഫോണ്‍ മനസ്സിലാക്കും

ഓട്ടോമാറ്റിക്കായി എമര്‍ജന്‍സി കോളും ലോക്കേഷന്‍ ഷെയറിംഗും നടത്തും

ഉറക്കത്തെ ഡിസിറ്റര്‍ബ് ചെയ്യാതിരിക്കാനുള്ള സംവിധാനവും പുതിയതായി ഉണ്ടാകും

ഓഡിയോ റെക്കോഡിംഗ് transcript ചെയ്ത് Google Docക്കിലേക്ക് മാറ്റാനും സൗകര്യം

ഫോണില്‍ car-crash detection ഫീച്ചര്‍ Google നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു

Share.

Comments are closed.

Exit mobile version