അടിയന്തര കോവിഡ് ചികിത്സയ്ക്കായി remdesivir ഉപയോഗിക്കാന്‍ അനുമതി നല്കി കേന്ദ്രം
Gilead Sciences Inc എന്ന കമ്പനിയാണ് ഈ ആന്റി വൈറല്‍ ഡ്രഗ് വികസിപ്പിച്ചത്
കോവിഡ് രോഗികള്‍ക്ക് ഇംപ്രൂവ്മെന്റ് കാട്ടിയ മരുന്നുകളിലൊന്നാണിത്
മരുന്നുപയോഗിക്കാന്‍ U.S. Food and Drug Administration അനുമതി നല്‍കിയിരുന്നു
5 ഡോസ് വരെ എന്ന ലിമിറ്റേഷനിലാണ് DCGI അപ്രൂവല്‍ നല്‍കിയത്