അടിയന്തര കോവിഡ് ചികിത്സയ്ക്കായി remdesivir ഉപയോഗിക്കാന്‍ അനുമതി നല്‍കി കേന്ദ്രം

Gilead Sciences Inc എന്ന കമ്പനിയാണ് ഈ ആന്റി വൈറല്‍ ഡ്രഗ് വികസിപ്പിച്ചത്

കോവിഡ് രോഗികള്‍ക്ക് ഇംപ്രൂവ്മെന്റ് കാട്ടിയ മരുന്നുകളിലൊന്നാണിത്

മരുന്നുപയോഗിക്കാന്‍ U.S. Food and Drug Administration അനുമതി നല്‍കിയിരുന്നു

5 ഡോസ് വരെ എന്ന ലിമിറ്റേഷനിലാണ് DCGI അപ്രൂവല്‍ നല്‍കിയത്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version