കോവിഡ് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ Sree Chitra Tirunal Institute (SCTIMST)മായി സഹകരിച്ച് ടാറ്റാ സണ്‍സ്

RT-LAMP ടെക്നോളജി അടിസ്ഥാനമാക്കിയാണ് കിറ്റ് നിര്‍മ്മാണം

പോയിന്റ് ഓഫ് കെയര്‍ സെറ്റിംഗിന് ഏറെ അഭികാമ്യമായ ടെക്നോളജിയാണിത്

ഐസോതെര്‍മല്‍ ടെക്നോളജി ഉപയോഗവും ഇതിലുണ്ട്

പ്ലാസ്മാ തെറാപ്പി നടത്താന്‍ SCTIMSTന് icmr അനുമതി ലഭിച്ചിരുന്നു

Share.

Comments are closed.

Exit mobile version