കർഷകർക്ക് ന്യായമായ വരുമാനം ഉറപ്പിക്കാൻ കേന്ദ്രം
ഇതിനായി Essential Commodities Act ഭേദഗതി ചെയ്തു
കാർഷിക ഉൽപ്പന്നങ്ങളുടെ വില സ്ഥിരതയ്ക്ക് ഓർഡിനൻസും പാസാക്കി
ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, സവാള കർഷകർക്ക് ഗുണകരം
കർഷകരുടെ ശാക്തീകരണമാണ് ലക്ഷ്യം- കൃഷി മന്ത്രി Narendra Singh Tomar
കർഷകർക്ക് രാജ്യത്തെവിടേയും എളുപ്പത്തിൽ ഉൽപ്പന്നങ്ങൾ വിൽക്കാം
കർഷകരെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നത് അവസാനിക്കുമെന്നും മന്ത്രി
മാർക്കറ്റിൽ കർഷകർക്ക് നഷ്ടം ഉണ്ടാകാതിരിക്കാനാണ് ഇത്
അതിനായി ഭക്ഷ്യ സാധനങ്ങളിലുള്ള നിയന്ത്രണങ്ങൾ നീക്കിയതായും കേന്ദ്രം
ഫാം സർവ്വീസ് ഓർഡിനൻസും കേന്ദ്രം കൊണ്ടുവന്നു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version